banner

അഷ്ടമുടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ ഫോൺചലഞ്ച് സൂപ്പർ ഹിറ്റിലേയ്ക്ക്.

ഓൺ ലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന 50 വിദ്യാർത്ഥികൾക്ക് ഇതുവരെ മൊബൈൽ ഫോണുകൾ വിതരണം ചെയ്യ്തു .
4 ലക്ഷം രൂപ ഇതിലേക്ക് ചെലവഴിച്ചു .ഇന്ന് സ്ക്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ 12 വിദ്യാർത്ഥികൾക്ക് ശ്രീ :മുകേഷ് MLA ഫോണുകൾ വിതരണം ചെയ്യ്തു .
ഫോണിനൊപ്പം വായിക്കാനൊരു പുസ്തകം - ഗ്രന്ഥങ്ങൾ ആലയങ്ങളിലേക്ക് എന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി :സരസ്വതി രാമചന്ദ്രൻ നിർവ്വഹിച്ചു .
PTA പ്രസിഡൻറ് നൗഷർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ബി .ജയന്തി ,
സ്കൂൾ പ്രിൻസിപ്പാൾ പോൾ ആൻ്റണി ,
ഹെഡ്മാസ്റ്റർ അബ്ദുൾ ഷുക്കർ ,
സ്റ്റാഫ് സെക്രട്ടറി ആൻഡേഴ്സൺ ,
സാജൻ ഹിലാൽ ,
ബൈജു ജോസഫ് ,
സഹീറുദ്ധീൻ
രതീഷ് ,ജാനീസ് ,ദീപ എന്നിവർ സംസാരിച്ചു .

Post a Comment

0 Comments