banner

കൊല്ലത്ത് ട്രെയിനിന് മുന്നിൽ ചാടി ദമ്പതികൾ അത്മഹത്യചെയ്തു.

കൊല്ലം : മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കല്ലുംമൂട്ടിൽ ഇന്ന് രാവിലെ രാവിലെ കണ്ണൂർ എക്സ്പ്രസ് ട്രയിനുന്മുൻപിൽചാടി രണ്ട് പേർ അത്മഹത്യ ചെയ്തു. മയ്യനാട് സ്വദേശികളായ പ്രിൻസും സ്വപ്നയും , ഇരുവരും വിവാഹിതരാണ്. രണ്ടു മൃതദേഹങ്ങളും തുടർ നടപടികൾക്കായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments