നിലവിൽ 4.07 ലക്ഷം പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 30 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി മൂന്ന് ശതമാനത്തിൽ താഴെയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
HIGHLIGHTS : India covid cases
0 Comments