banner

കൊട്ടാരക്കരയിൽ അക്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു.

കൊട്ടാരക്കര : കഴിഞ്ഞ ദിവസം കൊട്ടാരക്കര കിഴക്കേ തെരുവിൽ ഉണ്ടായ വാഹന അപകടത്തിൽ കൊട്ടാരക്കര സ്വദേശി അയ മനു ലൂക്കോസ് ആണ് മരണമടഞ്ഞത്. മനു സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ അക്ജാത വാഹനം ഇടിച്ചായിരുന്നു അപകടം. കൊട്ടാരക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്.

Post a Comment

0 Comments