അഞ്ചാലുംമൂട് : കരുവയിൽ വയോധികൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. തൃക്കരുവ മണലിക്കട അഞ്ജനാ ഭവനിൽ രാമകൃഷ്ണൻ ( 70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് സമീപവാസിയുടെ വീട്ടിലെ തെങ്ങ് കയറുന്നതിനിടയിൽ താഴേക്ക് വീണത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിനു ശേഷം
0 Comments