banner

അഞ്ചാലുംമൂട് കരുവയിൽ വയോധികൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു.


അഞ്ചാലുംമൂട് : കരുവയിൽ വയോധികൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. തൃക്കരുവ മണലിക്കട അഞ്ജനാ ഭവനിൽ രാമകൃഷ്ണൻ ( 70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് സമീപവാസിയുടെ വീട്ടിലെ തെങ്ങ് കയറുന്നതിനിടയിൽ താഴേക്ക് വീണത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിനു ശേഷം

إرسال تعليق

0 تعليقات