banner

ഇരുപത്തിരണ്ടാം മിനിറ്റിൽ മുപ്പത്തിമൂന്ന്കാരൻ ബ്രസീലിൻ്റെ ഇടനെഞ്ചിലേക്ക് തടുത്തു, അതേ ഡി മരിയ താങ്കളത് നേടി!!!!!!

മരകാനയിൽ കൊവിഡ് മാഹാമാരിയിൽ ഇരയായവർക്കായി ഗാലറിയുടെയും കളിക്കളത്തിൻ്റെയും ഒരു മിനിറ്റിൻ്റെ നിശബ്ദയ്ക്ക് ശേഷം ഇടത് വിംഗിലൂടെയുള്ള അർജൻ്റീനൻ മുന്നേറ്റം കളിയുടെ ഒരോ നിമിശത്തെയും അത്ര അവശമാക്കി തീർത്തു.......

കളിയുടെ മിനിറ്റുകൾ.....

മൂന്നാം മിനിറ്റ് : ബ്രസീലിനു വേണ്ടി ഫ്രണ്ട് കോപ്പാ ഫൈനലിലെ ആദ്യത്തെ മഞ്ഞ കാർഡ് ഇരന്ന് വാങ്ങുന്നു, വേഗതയേറിയ ഒന്ന്.... (മോൻ്റെയിലെതിയുള്ള ന്യായീകരിക്കാൻ കഴിയാത്ത ആക്രമത്തിൻ്റെ ഫലമായി എന്ന് ചേർത്ത് വായിക്കു!)

പതിനൊന്നാം മിനിറ്റ് : രണ്ട് സൈഡിൽ നിന്നും ആവേശകരമായ എനർജി കളിക്കളത്തിൽ പ്രതിഭലിക്കുന്നുണ്ട്. എന്നാൽ കളിക്കളത്തിലോ ഗാലറിയിലോ പുഞ്ചിരി പടർത്താൻ മരക്കാനയിൽ അണിനിരന്ന ഇരുപത്തിയൊന്നൊളം ആളുകൾക്കും സാധിച്ചില്ല എന്നുള്ളത് കളിയേ കൂടുതൽ പ്രതീക്ഷഭരിതമാക്കുന്നു...... നെയ്മർ ഇടതുവശത്ത് നിന്ന് സ്ട്രൈക്കിംഗ് ആരംഭിച്ച് അർജൻ്റീനൽ പടയിലേക്ക് ഇരമ്പിയിറങ്ങിയെങ്കിലും ആക്രമണം തകർന്നിരിക്കുന്നു, കൂടാതെ ഫൗളിന് റഫറി അർജന്റീനയ്ക്ക് ഒരു ഫ്രീ കിക്ക് നൽകുന്നു.


അതാ ഗോൾ! അർജന്റീന 1-0 ബ്രസീൽ (ഡി മരിയ, 22 മിനിറ്റ്)

ഇരുപത്തിരണ്ടാം മിനിറ്റ് : അതാ പതിനൊന്നാം മിനിറ്റിലെ വാക്കുകൾ ഞാൻ പിൻവലിക്കുന്നു അർജൻ്റീനയത് നേടി അതേ അർജൻ്റീന അത് നേടി!
ഇരുപത്തിരണ്ടാം മിനിറ്റിൽ മുപ്പത്തിമൂന്ന്കാരൻ ബ്രസീലിൻ്റെ ഇടനെഞ്ചിലേക്ക് തടുത്തു അതേ ഡി മരിയ താങ്കളത് നേടി, കളിക്കളത്തിലേയും ലോകത്തെ അർജൻറീനാ ആരാധകരുടെയും പുഞ്ചിരി..... ദശാബ്ദങ്ങൾ കഥ പറയുന്ന അർജൻ്റീനൻ പുഞ്ചിരിക്ക് എന്ത് ചേല്, ബ്രസീൻ നിങ്ങൾക്ക് Best of Luck, സമയമതിങ്ങനെ കിടക്കുകയാണ് കളി ആവേശഭരിതമാകുന്നു. അർജൻ്റീനയ്ക്ക് ഒരേ ഒരു തങ്ങളുടെ ലീഡ് നിലനിർത്തണം ബ്രസീലിയൻ പടയ്ക്ക് തങ്ങളുടെ ഇടനെഞ്ചിൽ തടുത്തതിന് പകരമായി അർജൻ്റീനൻ ഹൃദയം കവർന്നെടുക്കണം ! 

മുപ്പത്തിരണ്ടാം മിനിറ്റ് : മോശമായി തെറ്റായി കളിച്ച പന്ത് അർജന്റീനൻ ഡിഫൻ്റഴ്സ് പാഴാക്കിയ ബോൾ ബ്രസീലിന് മുതലാക്കാൻ കഴിയില്ല, കൈവശാവകാശം ഉടൻ തന്നെ അർജൻ്റീനയ്ക്ക്. ബോക്സിന് പുറത്ത് നിന്ന് പെട്ടെന്നുള്ള പ്രത്യാക്രമണം ഉണ്ടാകുന്നു, ലക്ഷ്യമില്ലാത്ത ഒരു വെടിയുണ്ട പോലെ മെസ്സിയുടെ ഷോട്ട് തീർത്തും അപ്രസക്തമാകുന്നു! മെസ്സി താങ്കളിൽ ഒരു ജനതയുടെ പ്രതീക്ഷയുണ്ട് തുടരുക....  

ഹാഫ് ടൈം : അർജന്റീന 1-0 ബ്രസീൽ
തങ്ങളുടെ ഇരുപത്തിയൊൻപത് വർഷം നീണ്ട് നിന്ന വിജയപ്രതീക്ഷയ്ക്ക് വീണ്ടുമൊരു വിളക്ക് കൊളുത്തി അർജൻ്റീനൻ പട ഹാഫ് ടൈം മിലേക്ക് കടക്കുന്നു . ബ്രസീലിന് കളിക്കളത്തിൽ ആതിപത്യം പിടിക്കാൻ കഴിയാതെയുള്ള 45 മിനിറ്റ്, ശുഭപ്രതീക്ഷയുമായി അടുത്ത നാൽപത്തിയഞ്ചാം മിനിറ്റിനായുള്ള കാത്തിരിപ്പാണ് ഹെഡ് കോച്ച് റിറ്റോയിൽ കാണാൻ കഴിയുന്നത്, the time is going to truth, Best of luck Each.....

FULL TIME : ARGENTINA 1 BRAZIL NILL

Updating Soon

Post a Comment

0 Comments