പത്തനാപുരം : എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസിന് നേരെ അക്രമണം. ഒരു സ്റ്റാഫംഗത്തിന് വെട്ടേറ്റു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മാനസികാരോഗ്യം ബാധിച്ച ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നര മണിയോടെ ഓഫീസിലെത്തുകയും എം.എല്‍.എയെ കാണണമെന്ന് പറയുകയും ചെയ്തു. തിരിച്ചയക്കാന്‍ ശ്രമിച്ച സ്റ്റാഫ് അംഗങ്ങളെ അഞ്ചര മണിയോടെ ആക്രമിക്കുകയായിരുന്നു. ശേഷമാണ് ഓഫീസിന് നേരെയും ആക്രമണമുണ്ടായത്.
HIGHLIGHTS : attack on kb ganesh kumar MLA's office
0 Comments