banner

കോപ്പയിൽ " സെമി " കടമ്പ കടന്ന് ബ്രസീൽ; തീ പാറിച്ച അസിസ്റ്റ്!

ഇടതു കാലിൽ തീർന്ന അസിസ്റ്റ്; പെറുവിനെ കാഴ്ചക്കാരാക്കിയ ഗോൾ


ഈ കളി വിജയിച്ചതോടെ ജുലൈ 10 ന് മാരക്കാനയിൽ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ അടുത്ത കളിയിലെ വിജയിയായി വരുന്ന കൊളംബിയയെയോ അർജന്റീനയെയോ നേരിടും. സെപ്റ്റംബർ ഒന്നിന് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറു ഉറുഗ്വേയെ നേരിടും.

Updated : 6 39. AM - INSHAD SAJEEV

Post a Comment

0 Comments