banner

രാജി പ്രഖ്യാപിച്ച് ബി എസ് യെദ്യൂരപ്പ.


കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ഉടന്‍ ഗവര്‍ണറെ കാണും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക നടക്കുന്ന ചടങ്ങിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്.

Post a Comment

0 Comments