الصفحة الرئيسيةpoliticalരാജി പ്രഖ്യാപിച്ച് ബി എസ് യെദ്യൂരപ്പ. രാജി പ്രഖ്യാപിച്ച് ബി എസ് യെദ്യൂരപ്പ. الاثنين, يوليو 26, 2021 കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. ഉടന്‍ ഗവര്‍ണറെ കാണും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക നടക്കുന്ന ചടങ്ങിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്.
0 تعليقات