banner

എടിഎം ഇടപാടില്‍ ഇന്നു മുതല്‍ നിലവിൽ വന്ന മാറ്റങ്ങൾ.

ന്യൂഡല്‍ഹി : ജൂലൈ ഒന്ന്  മുതല്‍ എ.ടി.എം പണമിടപാടുകള്‍ മുതല്‍  ലൈസന്‍സ്  എടുക്കുന്ന

രീതിയില്‍ വരെ മാറ്റങ്ങള്‍ വരികയാണ് . ഇന്ന്  നിലവില്‍ വരുന്ന പ്രധാനമാറ്റങ്ങള്‍ അറിയാം.

1. എ. ടി. എ മ്മി ല്‍ നി ന്ന്  മാ സം നാ ലു ത വ ണ പ ണം പി ന്‍ വ ലി ച്ചാ ല്‍ അ ധി കം വ രു ന്ന ഓ രോ ഇ ട പാ ടി ന്  15+ജി. എ സ്. ടി

2. എ സ്. ബി അ ക്കൗ ണ്ടു ട മ ക ള്‍ ക്ക്  വ ര്‍ ഷ ത്തി ല്‍ 10 ചെ ക്ക്  ലീ ഫ്  മാ ത്രം സൗ ജ ന്യം. അ ധി കം ന ല്‍ കു ന്ന ചെ ക്ക്   ലീ ഫി ന്  40+ജി. എ സ്. ടി. 25 ചെ ക്ക്  ലീ ഫി ന്  75+ജി. എ സ്. ടി

3. ആ ദാ യ നി കു തി റ ി  ട്ടേ ണ്‍ സ മ ര്‍ പ്പി ക്കാ ത്ത വ ര്‍ ക്ക്  ഉ യ ര്‍ ന്ന ടി. ഡി. എ സ് 

4. പാ ച ക വാ ത ക സി ലി ണ്ട ര്‍ വി ല പ രി ഷ്  ക രി ക്കും
5. സി ന്‍ ഡി ക്കേ റ്റ്  ബാ ങ്കി ‍െന്‍റ ഐ. എ ഫ്. സി കോ ഡി ല്‍ മാ റ്റം

6. ആ ന്ധ്ര ബാ ങ്ക്, കോ ര്‍ പ റേ ഷ ന്‍ ബാ ങ്ക്  ഇ ട പാ ടു കാ ര്‍ ക്ക്  പു തി യ ചെ ക്ക്  ബു ക്. ര ണ്ട്   ബാ ങ്കു ക ളും യൂണിയ ന്‍ ബാ ങ്കു മാ യി ല ഭി ച്ച തി നെ തു ട ര്‍ ന്നാ ണി ത്.

7. ആ ര്‍. ടി. ഒ ഓ ഫി സി ല്‍ പോ കാ തെ ഓ ണ്‍ ലൈ നാ യി ലേ ണേ ഴ്  സ്  ലൈ സ ന്‍ സ്  ല ഭി ക്കും. അം ഗീ കൃ ത ഡ്രൈ വി ങ്  സ്  കൂ ളി ല്‍ നി ന്ന്  ലൈ സ ന്‍ സ്  നേ ടാ ന്‍ അ വ സ രം

Post a Comment

0 Comments