banner

രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി

രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു.

തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയും കൊച്ചിയിൽ പെട്രോൾ വില 100.6 പൈസയുമാണ്. കോഴിക്കോട് പെട്രോൾ വില 101. 66 പൈസ ആയി. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.

إرسال تعليق

0 تعليقات