banner

പ്രവാസി മലയാളി യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു.

മസ്‌കത്ത് : മലപ്പുറം കുറ്റിപ്പുറം മൂടാല്‍ സ്വദേശി തളിയാരത്ത് ബാവ മകന്‍ അബ്ദുസ്സലാം(37) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. സുല്‍ത്താല്‍ ഖാബുസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ് മരണപ്പെട്ടത്. മസ്‌കത്ത് സിറ്റി സെന്റര്‍ മാളില്‍ അല്‍ഹാന അബായ ഷോറൂമില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ: ഷഫീന.

Post a Comment

0 Comments