ആലപ്പുഴ കായംകുളം പത്തിയൂരിൽ ഏഴ് വയസുള്ള പെണ്‍കുട്ടിയെ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമായി മർദിച്ചു. കുട്ടിയുടെ പിതാവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വിശദാംശങ്ങൾ അൽപ്പസമയത്തിനുള്ളിൽ.........
0 Comments