banner

ജില്ലയിൽ കനത്ത മഴ തുടരുന്നു; കാറ്റിനും ഇടിയോടും കൂടിയ മഴ " മുന്നറിയിപ്പ്"


കൊല്ലം : ജില്ലയിൽ കനത്ത മഴ തുടരുന്നു അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുഅനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

HIGHLIGHTS : Thiruvananthapuram, Kollam, Pathanamthitta, Thrissur, Idukki, Ernakulam, Alappuzha, Kottayam, Malappuram, Kozhikode, Kannur, Kasaragod Rainfall notice

Post a Comment

0 Comments