നിലവിൽ 4,22,660 പേരാണ് രോഗം സ്ഥിരീകരിച്ചത്ത് ചികിത്സയിലുള്ളതെന്നാണ് സർക്കാർ കണക്ക്. 3,02,69,796 പേർ ഇത് വരെ രോഗമുക്തി നേടി. വാക്സിനേഷൻ നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതെ വരെ 40,49,31,715 ഡോസ് വാക്സീനാണ് നൽകിയത് ഇന്നലെ മാത്രം 51,01,567 ഡോസ് വാക്സീൻ വിതരണം ചെയ്തു. സംസ്ഥാങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കൽ രണ്ട് കോടി അമ്പത്തി ആറു ലക്ഷം ഡോസ് വാക്സീൻ ഉപയോഗ യോഗ്യമായി ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.
HIGHLIGHTS : covid india cases
0 Comments