banner

കൊല്ലത്ത് കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട ലോറിഡ്രൈവർ ജീവനൊടുക്കി.

കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട ലോറിഡ്രൈവർ ജീവനൊടുക്കി. 


പുത്തൂർ : കരിമ്പിൻപുഴ ചരുവിള പുത്തൻ വീട്ടിൽ സുദർശനൻ നായർ (ബാലു - 45) ആണ് മരിച്ചത്. ജില്ലയിലെ തന്നെ ഒരു നാഷണൽ പെർമിറ്റ് ലോറിയിലെ ഡ്രൈവറായിരുന്ന ബാലുവിന് അഞ്ചു മാസമായി ജോലിയില്ല. സതുടർന്ന്, ഭാര്യ വീടിനു സമീപത്തെ കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. സാമ്പത്തിക ബാദ്ധ്യതകളും ഏറെയുണ്ടായിരുന്നു. നിത്യചെലവുകൾക്കു പോലും ബുദ്ധിമുട്ടായതോടെ ഗത്യന്തരമില്ലാതെ ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

إرسال تعليق

0 تعليقات