ഹൈദരാബാദ് : ഉദ്ഘാടനം ത്തിനുള്ള നാട മുറിക്കാനുള്ള കത്രിക കൊണ്ടുവരാന്‍ വൈകിയതില്‍ ക്ഷുഭിതനായി തെലങ്കാന മുഖ്യമന്ത്രി. ചന്ദ്രശേഖര്‍ റാവു നാട കൈകൊണ്ട് പറിച്ച് അകത്തുകയറി.
മേഡിപ്പള്ളിയില്‍ വീട് കൈമാറുന്ന ചടങ്ങിനിടെയാണ് സംഭവം. കത്രികക്കായി കാത്തുനിന്നെങ്കിലും കൊണ്ടുവരാന്‍ വൈകി. ഇതോടെ ക്ഷമകെട്ട മുഖ്യമന്ത്രി നാട തട്ടിമാറ്റി അകത്തുകയറുകയായിരുന്നു. പിന്നീട് പൂജകള്‍ക്ക് ശേഷം വീട് കൈമാറി.
0 Comments