banner

കൊല്ലത്ത് ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ.

ആയൂർ : അഞ്ചൽ റോഡിൽ പെരിങ്ങോലത്ത് നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു.കേരളപുരം സ്വദേശി അജയൻ പിള്ള (58) ആണ് മരണപ്പെട്ടത് . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ലോറിക്ക് സമീപം അജയൻ പിള്ളയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കാലുകളിൽ കുത്തേറ്റ നിലയിൽ പൊലീസാണ് അജയൻ പിള്ളയെ കണ്ടെത്തിയത്.

HIGHLIGHTS : Lorry driver stabbed to death in Kollam


Post a Comment

0 Comments