banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ

കൊട്ടാരക്കര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധം നിമിത്തം ടിയാളെ ദേഹോപദ്രവമേൽപിച്ചശേഷം തറയിൽ തള്ളിയിട്ട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി വാളകം അണ്ടൂർ ശാലിനി വിലാസം വീട്ടിൽ ശശി(56) എന്നയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments