banner

മുകേഷ് എം.എൽ.എ ലൈവിൽ വരുന്നു


മുകേഷ് എം.എൽ.എ ലൈവിൽ വരുന്നു. ഇന്ന് പുറത്ത് വന്ന ഓഡിയോ ക്ലിപ്പിൻ്റെ ആധികാരികതയെ സംബന്ധിച്ച് എം.എൽ.എ സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പുറത്ത് വന്ന ഓഡിയോ ക്ലിപ്പിൻ്റെ ആധികാരികത സംബന്ധിച്ച് തർക്കങ്ങൾ നിലനില്ക്കെയാണ് എം.എൽ.എ തൻ്റെ എഫ്ബി പേജിൽ ലൈവിൽ വരുന്നതായി പോസ്റ്റിലൂടെ അറിയിച്ചത്.

എം.എൽ.എയുടെ എഫ്ബി പോസ്റ്റ് 👇

മിത്രങ്ങളോടും സുഹൃത്തുക്കളോടും...
 5 20ന് ലൈവിൽ കാണാം 🙏🙏


Post a Comment

0 Comments