ശാസ്താംകോട്ട : നവവധു ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നെടിയവിള മാണിക്യമംഗലം കോളനി രാജേഷ്ഭവനത്ത് രാജേഷിന്റെ ഭാര്യ ധന്യദാസ്(22)ആണ് മരിച്ചത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പുലര്‍ച്ചെ 4 30ന് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്യയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പേരയം സ്വദേശിനിയാണ് പെണ്‍കുട്ടി. ടിപ്പര്‍ ഡ്രൈവറാണ് രാജേഷ്
രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുലര്‍ച്ചെ ധന്യയെ തൂങ്ങിയനിലയില്‍ താന്‍കണ്ടതായാണ് രാജേഷിന്റെ മൊഴി.
0 Comments