സംസ്ഥാന സർക്കാരിന്റെ ബക്രീദ് അവധി ബുധനാഴ്‌ചയിലേക്ക് മാറ്റി. ചൊവ്വാഴ്‌ചയാണ് അവധി നിശ്ചയിച്ചിരുന്നത്. സർക്കാർ കലണ്ടറിലും ഉൾപ്പെടുത്തിയിരുന്നു. ബക്രീദ് ബുധനാഴ്‌ചയായതിനാലാണ് അവധി പുതുക്കി ഉത്തരവിറക്കിയത്.
HIGHLIGHTS : No holiday on Tuesday: Bakreed holiday on Wednesday.
0 Comments