Latest Posts

ഒളിബിക്സ്; ഇന്ത്യയ്ക്ക് ഹോക്കിയില്‍ വിജയത്തുടക്കം, രണ്ടിനെതിരെ മൂന്ന്

ഒളിബിക്സ് ഇന്ത്യയ്ക്ക് ഹോക്കിയിൽ  ആദ്യ വിജയത്തുടക്കം. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തറപറ്റിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. മലയാളി പി.ആർ ശ്രീജേഷിന്റെ പ്രകടനവും മത്സരത്തില്‍ ശ്രദ്ധേയമായിരുന്നു.

0 Comments

Headline