കൊല്ലം ശാസ്താംകോട്ടയിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃപീഡനത്തിൽ ഭാര്യ മരിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ നിരത്തി സ്ത്രീധനത്തിനെതിരെ ശക്തമായ ജനവികാരം സൃഷ്ടിക്കുകയാണ് പൊതുസമൂഹം. ഇതിൻ്റെ ഭാഗമായാണ് "സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്" എന്ന തലകെട്ടോടെ പ്രസിദ്ധീകരിച്ചത് തുടർന്നാണ് നിരവധി കമൻ്റുകൾ സൃഷ്ടിക്കപ്പെട്ടത്.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമെന്ന് പോലീസിൻ്റെ ഔദ്യയോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്ററിൽ പരാമർശിച്ചു. പിന്നാലെ എത്തിയ കമൻ്റ് "സ്ത്രീധനം കൂടുതൽ വാങ്ങുന്നത് പോലീസുകാരാണ്" എന്ന് ആരോപിച്ചു കൊണ്ടുള്ളതാണ്, തനിക്ക് അങ്ങനെയുള്ള സംഭവങ്ങൾ അറിയാമെന്നും അദ്ദേഹം വാദിക്കുന്നു.
HIGHLIGHTS : Police say dowry asking and willing to give is a crime, Comment that the police are asking more.
0 Comments