banner

രാജ്യത്തിൻ്റെ മെഡൽ പ്രതീക്ഷയ്ക്ക് ഫൈനല്‍ കാണാതെ മടക്കം; പൊരുതി വീണ് മേരി കോം.

ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായിരുന്ന ടോക്യോ ഒളിമ്പിക്സിസിലെ ബോക്‌സിങ്ങ് അത്ലറ്റ് മേരി കോം പുറത്ത്. ഫൈനൽ കാണാതെയാണ് മടക്കം, 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റിലാണ് മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് 3–2 നായിരുന്നു തോല്‍വി.

38‑കാരിയായ ഇന്ത്യന്‍ താരം ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരംകൂടിയാണ്.

HIGHLIGHTS : Returns to the country without seeing the final for medal hopes; Mary Kom fought and fell. 

Post a Comment

0 Comments