"മകന്റെ സർക്കാർ പറയുന്നു പിതാവ് അഴിമതിക്കാരനാണന്ന്" '; സഭയിലെ കയ്യാങ്കളി വിഷയത്തിൽ സർക്കാരിൻ്റെ നിലപാടിനെ പരിഹസിച്ച് ഡോ. ശൂരനാട് രാജശേഖരൻ.
നിയമ സഭാ കയ്യാങ്കളി വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്സ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ.
0 Comments