banner

ടി എസ് കനാലിൽ യുവതിയുടെ മൃതദേഹം.

ചവറ : യുവതിയുടെ മൃതദേഹം ടി എസ് കനാലിൽ കണ്ടെത്തി.ചവറ ,തലമുകിൽ ,റെക്‌സ് നിവാസിൽ സ്മിത റെക്‌സ് (38) ന്റെ മൃതദേഹമാണ് രാവിലെ ചവറ പാലത്തിനു സമീപം സമീപവാസികൾ കണ്ടത്. വെള്ളിയാഴ്ച വൈകിട്ടോടെ കുഞ്ഞാലുംമൂട്ടിലെ അമ്മയുടെ വീട്ടിലെത്തിയ സ്മിത ശനിയാഴ്ച രാവിലെ പള്ളിയിൽ പോയി കുമ്പസാരിക്കണം എന്ന് അമ്മയോട് പറഞ്ഞു പോയതാണ്.പിന്നീടാണ് മരിച്ച നിലയിൽ കായലിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് റെക്‌സ് വിദേശത്താണുള്ളത്.

إرسال تعليق

0 تعليقات