സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആദിത്യൻ കളിക്കിടയിൽ ഫോണിനെ ചൊല്ലിയുള്ള തമാശയ്ക്ക് പിന്നാലെ കുട്ടി പിണങ്ങി മുറിക്കുള്ളിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയ സഹോദരങ്ങൾ അയൽവാസികളുടെ സഹായത്തോടുകൂടി വാതിൽ പൊളിച്ചപ്പോൾ ഷാളിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.
സംഭവസമയം സഹോദരങ്ങൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമ്മ വീടിന് സമീപത്ത് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ പോയിരിക്കുകയായിരുന്നു. വെങ്ങാനൂർ ഗവൺമെന്‍റ് മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ആദിത്യൻ. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
0 تعليقات