banner

സ്കൂൾ വിദ്യാർത്ഥിയുടെ കുത്തേറ്റ് പിതൃ സഹോദരൻ മരിച്ചു

നിലയ്ക്കൽ : പമ്പാവാലി ഐത്തലപ്പടിയിൽ 17 വയസുകാരന്‍റെ കുത്തേറ്റ് പിതൃ സഹോദരൻ മരിച്ചു. ചരിവുകാലായിൽ സാബു (45) ആണ് മരിച്ചത്. സ്ക്കൂൾ വിദ്യാർഥിയായ പ്രതിയെ ഇതുവരെ കസ്റ്റഡിയിൽ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

Post a Comment

0 Comments