banner

ചായക്കടക്കാരൻ കടയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : ചായക്കടക്കാരനെ കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര മേപ്പയിൽ തയ്യുള്ളതിൽ കൃഷ്ണൻ (70) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വരെ ഇയാൾ ചായക്കട തുറന്നിരുന്നു.
വാടക കെട്ടിടത്തിലാണ് ചായക്കട പ്രവർത്തിച്ചിരുന്നത്. 

മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

إرسال تعليق

0 تعليقات