banner

കുടുംബവഴക്ക്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.

കാസർഗോഡ് / പുത്തിഗെ : പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പുത്തിഗെ പഞ്ചായത്തിലെ ഉറുമിയിൽ അബ്ദുല്ല മുസല്യാറിൻ്റെ മകൻ നിസാർ (35)ആണ് സഹോദരൻ റഫീഖിന്റെ കുത്തേറ്റ് മരിക്കുന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു.

إرسال تعليق

0 تعليقات