Homeeranakulamനെട്ടൂരിൽ വള്ളം മുങ്ങി മൂന്ന് മരണം നെട്ടൂരിൽ വള്ളം മുങ്ങി മൂന്ന് മരണം SPECIAL CORRESPONDENT Tuesday, July 06, 2021 എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്ന് പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ , അഷ്ന എന്നിവരാണ് മരിച്ചത്.പൊലീസും ഫയർ ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. eranakulam nettur Facebook Twitter WhatsApp Telegram
0 Comments