banner

ഇരുപത്തിയൊൻപത്കാരി ജീവനൊടുക്കിയ നിലയിൽ, സംഭവം ചേർത്തലയിൽ

ചേര്‍ത്തലയില്‍ ഒറ്റപ്പുന്ന സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേർത്തല ഒറ്റപ്പുന്ന സ്വദേശി പ്രിയ (29) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല അന്വേഷണമാരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു

إرسال تعليق

0 تعليقات