ലക്നൗ : ഭർതൃപിതാവിൻ്റെ സിംഗിൽ ബാരൽ തോക്ക് സെൽഫിക്ക് പോസ് ചെയ്യാനായി ഉപയോഗിക്കവേ യുവതിയ്ക്ക് ദാരുണാന്ത്യം. ഉണ്ടകൾ നിറച്ച തോക്കായിരുന്നു ഇതറിയാതെയാണ് യുവതി സെൽഫിക്ക് ട്രിഗർ അമർത്തിയത്. ഉത്തർപ്രദേശിലാണ് സംഭവം, ഇരുപത്തിയാറുകാരിയായ രാധിക ഗുപ്തയാണ് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണപ്പെട്ടത്.
ട്രിഗർ അമർത്തിയ വഴിയിൽ തോക്കിൻ്റെ ബാരൽ ഇരുന്ന രാധിക ഗുപ്തയുടെ കഴുത്തിൽ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
HIGHLIGHTS : in uttar pradesh, Twenty-six-year-old girl had a gunshot wound while taking a selfie
0 Comments