Latest Posts

മദ്യപിക്കാൻ പണം നൽകിയില്ലെന്നാരോപിച്ച് വ്യദ്ധയെ ആക്രമിച്ചു; കൊച്ചുമകൻ അറസ്റ്റിൽ

വയോധികയുടെ തല ഭിത്തിയിൽഇടിച്ചു പരിക്കേൽപ്പിച്ച കൊച്ചുമകനു എതിരെ കൊലക്കുറ്റത്തിന് പോലീസ്കേസ്‌ എടുത്തു മദ്യപിക്കാൻ പണം നൽകാത്തതിന് ആയിരുന്നു ആക്രമണം
വാമനപുരം മേലാറ്റൂമൂഴി സ്വദേശി രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്
രഞ്ജിത്ത് മദ്യം വാങ്ങാൻ വൃദ്ധയോട് പണം ചോദിക്കുന്നത് പതിവായിരുന്നു കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു പതിവുപോലെ കഴിഞ്ഞദിവസം മദ്യലഹരിയിൽ വീട്ടിലെത്തിയ ഇദ്ദേഹം വൃദ്ധയോട് പണം ചോദിക്കുകയും എന്നാൽ വൃദ്ധ കൊടുക്കാൻ തയ്യാറായില്ല
തുടർന്ന് ഇയാൾ ആക്രമിക്കുകയായിരുന്നു തലക്ക്‌ ഗുരുതരമായി പരിക്കേറ്റ വൃദ്ധ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ആണ് ആണ്

0 Comments

Headline