banner

നീ പഞ്ചായത്ത് മെമ്പർക്കെതിരെ വാർത്ത കൊടുക്കും അല്ലെ... കൊന്ന് കളയും

തിരുവനന്തപുരം : '' നീ പഞ്ചായത്ത് മെമ്പർക്കെതിരെ വാർത്ത കൊടുക്കും അല്ലെ, കൊന്ന് കളയും". തൻ്റെ ദുരവസ്ഥ പൊതു സമൂഹത്തോട് തുറന്ന് പറഞ്ഞ ദുർഗ്ഗ എന്ന ഏഴ് വയസ്സുകാരിയുടെ കുടുംബത്തിന് നേരെ പഞ്ചായത്ത് മെമ്പറുടെ അനുയായികൾ എന്ന് ആരോപിക്കുന്നവരുടെ ആക്രമണം. ആക്രമി സംഘം ദുർഗ്ഗയുടെ വാടക വീട്ടിലാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കടന്ന് അടുക്കളയുൾപ്പെടെയുള്ള ഭാഗങ്ങൾ തല്ലിതകർത്തത്. അക്രമം ഓൺലൈൻ പഠനത്തിന് പൊതു സമൂഹത്തോട് സഹായമഭ്യർത്ഥിച്ച ഏഴ് വയസ്സുസുകാരിയായ ദുർഗ്ഗയും പിഞ്ചു കുഞ്ഞും ഉൾപ്പെടുന്ന കുടുംബത്തിന് നേരെ.


Post a Comment

0 Comments