Latest Posts

കൊല്ലത്ത് വീട്ടമ്മയെ ബലാത്സഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ.

കുളഞ്ഞൂപ്പുഴ : വീട്ടമ്മയെ ബലാത്സഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. പാങ്ങോട് മൈലംമൂട് സ്വദേശി മുഹമ്മദ് ഷിയാസാണ് പിടിയിലായത്. കുറച്ച് നാളുകൾക്ക് മുമ്പ് പരാതിക്കാരിയായ വീട്ടമ്മയുടെ വീട്ടിൽ ജോലിക്കായി എത്തിയ മുഹമ്മദ് ഷിയാസ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ബലാത്സഗം ചെയ്തുമെന്നുമാണ് കേസ്. സംഭവത്തിൽ യുവതി വനിതാ സെല്ലിന് നൽകിയ പരാതി അന്വേഷണത്തിനായി കുളഞ്ഞൂപ്പുഴ പോലീസിന് കൈമാറുകയായിരുന്നു തുടർന്ന് അന്വേഷണത്തിൽ ഇയാളെ പാങ്ങോട് നിന്ന് പിടികൂടി.

HIGHLIGHTS : Young man arrested for raping housewife in Kollam

0 Comments

Headline