കാണാതായ യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
الجمعة, يوليو 09, 2021
പത്തനംതിട്ട കല്ലൂപ്പാറയിൽ യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോർജി വർഗീസാണ് മരിച്ചത്. ഇയാളെ ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
0 تعليقات