banner

ലോ അക്കാദമി അധ്യാപകന്‍ കോളേജ് വളപ്പിൽ തീ പൊള്ളലേറ്റ് മരിച്ചു, ആത്മഹത്യയെന്ന് സൂചന

തിരുവനന്തപുരം ലോ അക്കാദമിയില്‍ അധ്യാപകന്‍ തീപൊള്ളലേറ്റ് മരിച്ചു. കോളജ് ഗ്രൗണ്ടില്‍ വച്ചാണ് അധ്യാപകന്‍ മരിച്ചത്. പേരൂര്‍ക്കട സ്വദേശി സുനില്‍ കുമാറാണ് (45) മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.


             ORDER NOW, CLICK HERE

إرسال تعليق

0 تعليقات