banner

കൊല്ലത്ത് സിൽവർലൈൻ റെയിൽപാതയ്ക്കായി ഏറ്റെടുക്കുന്നത് 83.6 ഹെക്ടർ ഭൂമി; താലൂക്കുകളും സർവേ നമ്പറുകളും അറിയാം


കൊല്ലം : സിൽവർ ലൈൻ വേഗ റെയിൽപാതയ്ക്കു വേണ്ടി ജില്ലയിൽ ഏറ്റെടുക്കുന്നത് 83.6 ഹെക്ടർ ഭൂമി. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ 14 വില്ലേജുകളിൽ നിന്നാണ് ജില്ലയിലെ സ്ഥലമെടുപ്പ്. 11 ജില്ലകളിൽ നിന്നായി ആകെ 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

ഇതിനായി കൊച്ചിയിൽ സ്പെഷൽ ഡപ്യൂട്ടി കലക്ടർ ഓഫിസും ജില്ലകളിൽ ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ ഓഫിസുകളും സ്ഥാപിക്കും. റെയിൽവേ ബോർഡിന്റെ അംഗീകാരവും സാമൂഹികാഘാതപഠന റിപ്പോർട്ടും വിദഗ്ധ സമിതിയുടെയും കലക്ടർമാരുടെയും ശുപാർശയും ലഭിച്ച ശേഷമാകും സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമ അനുമതി നൽകുക.


കൊല്ലം താലൂക്ക്

∙ ആദിച്ചനല്ലൂർ വില്ലേജ് (ബ്ലോക്ക് നമ്പർ28) 103,104,105,108,109,110,129,130,131,133, 134,165,166,168,169,170, 171,172, 180,181, 182,183, 185,186,187,191,226,451,452,453,454,471,472,475,476,478,480,481,496,498,499,503,505,506,507.

∙ ചിറക്കര വില്ലേജ്, ബ്ലോക്ക് നമ്പർ 31 സർവേ നമ്പർ 41

∙ ഇളമ്പള്ളൂർ വില്ലേജ്, ബ്ലോക്ക് നമ്പർ 175,8,9,10,25,27,40,41, 42,43,72,170,171,173,174,191, 192,193,194, 195,196,197,202,203,204,293,480,481,482,493,494,496,501,503,505,512,513,514,518,519,521,522,523,524.

∙ കല്ലുവാതുക്കൽ വില്ലേജ്. ബ്ലോക്ക് നമ്പർ: 38സർവേ നമ്പർ: 16,17,26,29,30,31,63,64,65,66,67,68. ബ്ലോക്ക് നമ്പർ: 39 സർവേ നമ്പർ: 96,98,99,101,102,103,106,107,109, 111,121,122,123, 124,125,134,135,136,141,142, 414,415,416,417,418,419.ബ്ലോക്ക് നമ്പർ: 40151,152,153,154,155,161,180,183,184,191,193,195.

∙ മീനാട് വില്ലേജ്, ബ്ലോക്ക് നമ്പർ: 30 സർവേ നമ്പർ: 482,483,485,486,491,492,494,495. ബ്ലോക്ക് നമ്പർ:31 സർവേ നമ്പർ: 27,33,34,35,36,37,40,47,49,53,54,55,173,176,177,178,243,244,249. ബ്ലോക്ക് നമ്പർ: 32 സർവേ നമ്പരുകൾ: 110,169,170,210,215,216,217,218,219,234,236,238,239,240.

∙മുല്ലവന വില്ലേജ്, ബ്ലോക്ക് നമ്പർ: 9. സർവേ നമ്പർ:106,107,109,112,114,115,123,124,164,165,166,172,174, 178,219,222,223,224. ബ്ലോക്ക് നമ്പർ:10 സർവേ നമ്പരുകൾ: 483,484,485,486,487,492, 493,498,500,550, 557,558,560,561,562,565,597,598,599,600.

∙പാരിപ്പള്ളി വില്ലേജ്, ബ്ലോക്ക് നമ്പർ: 40 സർവേ നമ്പരുകൾ: 92,93,111,112,123,127,128,129,131,135, 122.

∙ താഴത്തുമല വില്ലേജ്, ബ്ലോക്ക് നമ്പർ: 23 സർവേ നമ്പരുകൾ: 169,170,182,183,184,186,358,375,376,377, 378,382, 383,384, 385,390,400,401,402,403,404,405, 406,407,408,420,422,430,431,432,433,434.ബ്ലോക്ക് നമ്പർ: 28സർവേ നമ്പരുകൾ 22,23,27,28,29.

∙ തൃക്കോവിൽവട്ടം വില്ലേജ്, ബ്ലോക്ക് നമ്പർ: 22 88,91,92,110,113,114,116,118,125,126,127,130,131, 137,138,139, 141,142,153,154,155,157,158,159,161,162,163,171,241,245,246,248,249,250. ബ്ലോക്ക് നമ്പർ: 23 സർവേ നമ്പർ: 58,59,60,61,62,63,74,75,154,157,158,160,164,165.

കൊട്ടാരക്കര താലൂക്ക്

∙ കൊട്ടാരക്കര വില്ലേജ്, ബ്ലോക്ക് നമ്പർ: 17 സർവേ നമ്പർ: 294,298,299,300,302,303, 304,305,306,307,308,309, 321,322,333,334,338,341,342,343,354,366,367,370,371,373,374,375,382,383,384.

∙ പവിത്രേശ്വരം വില്ലേജ്, ബ്ലോക്ക് നമ്പർ: 2 സർവേ നമ്പർ: 109,115,116,129,130,141,142, 143,144,149,150,258,260,262,269,270,271,333,334,335,341,342,343,344,351,352,353,359,360,361,362,392.

കുന്നത്തൂർ താലൂക്ക്

∙ കുന്നത്തൂർ വില്ലേജ്, ബ്ലോക്ക് നമ്പർ: 16. 31,32,33,36,38,44,45,46,47, 48,60,61,97,99,224,225, 24,7248,252,253,254,255, 256,329, 330,331,338,345,346,359,360,361,362,363,364,483,484,485,487,571,572,575,576,583,586,590,592,593,594,646,655,656,657,664,665,666,667, 247, 248.

∙ പോരുവഴി വില്ലേജ്, ബ്ലോക്ക് നമ്പർ: 5 സർവേ നമ്പർ: 398,399,400,401,405,406,408,413,451,452, 453,458, 459,460, 461,462,532,535,536,537,538,539,542,543,545,546,559,560,562,573,574,575,577. ബ്ലോക്ക് നമ്പർ: 6 സർവേ നമ്പർ: 539,540,542,543,545,547.

∙ ശാസ്താംകോട്ട വില്ലേജ്, ബ്ലോക്ക് നമ്പർ: 15 സർവേ നമ്പർ: 372,373,374,377,378,379,380,381,382.

Post a Comment

0 Comments