banner

അഞ്ചാലുംമൂട് ഐ.എസ്.എച്ച്.ഒയെയും, എ.സി.പിയെയും ആദരിക്കുന്നു


അഞ്ചാലുംമൂട് : മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ജില്ലാനോഡൽ ഓഫീസർ, എ.സി.പി, സി - ബ്രാഞ്ച് സോണി ഉമ്മൻ കോശി, അഞ്ചാലുംമൂട് പോലീസ് ഐ.എസ്.എച്ച്.ഒ.  സി.ദേവരാജൻ എന്നിവരെ അഞ്ചാലുംമൂട് ഗവ.ഹയർ സെക്കന്ററി സ്കൂൾ, SPC യൂണിറ്റ് ആദരിക്കുന്നു.

എം.എൽ.എ ശ്രീ.എം. മുകേഷ് ഉപഹാരം നൽകി സംസാരിക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡപ്രകാരം നടക്കുന്ന ചടങ്ങിൽ പരിമിതമായ ആളുകൾ പങ്കെടുക്കും.

Post a Comment

0 Comments