banner

തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റം, ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന അനസാണ് അറസ്റ്റിലായത്. അര്‍ധരാത്രി പരുക്കുമായി ചികില്‍സയ്ക്കെത്തിയ രണ്ടുപേരാണ് ആക്രമിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അസഭ്യം പറഞ്ഞെന്നും ഡോക്ടര്‍ക്കും നഴ്സിനും നേരെ ചെരുപ്പെറിഞ്ഞെന്നുമായിരുന്നു പരാതി.

إرسال تعليق

0 تعليقات