banner

പതിനാറുകാരിയെ കഴുത്തില്‍ തോര്‍ത്തിട്ട് കൊലപ്പെടുത്താൻ ശ്രമം; അയല്‍വാസിക്കായി തിരഞ്ഞ് പൊലീസ്

പാലക്കാട് : മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ അയല്‍വാസിയായ ജംഷീറിന് വേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു.

ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില വീണ്ടെടുത്ത ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

Post a Comment

0 Comments