banner

പൊലീസ് സ്റ്റേഷനിൽ വസ്ത്രം ധരിക്കാതെ പ്രതിയുടെ അതിക്രമം: വനിതാ പൊലീസിനെ അധിക്ഷേപിച്ചതായി ആരോപണം

തിരുവനനന്തപുരം : നേമം പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം. സ്റ്റേഷനില്‍ വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞു. വനിതാ ഉദ്യോഗസ്ഥരെ അടക്കം അധിക്ഷേപിച്ചു. വെള്ളായണി സ്വദേശി ഷാനവാസാണ് അതിക്രമം നടത്തിയത്. ലോറി തടഞ്ഞു പണം തട്ടിയ കേസിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments