ന്യൂഡൽഹി : കെ.പി.സി.സി സമർപ്പിച്ച പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക നേതൃയോഗങ്ങൾക്ക് ശേഷം കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്കും ചേരിപോരാട്ടങ്ങൾ സാക്ഷ്യം വഹിച്ച നേത്യത്വം അന്തിമ തീരുമാനത്തിലേക്കെത്തുകയായിരുന്നു.
പുതിയ ഡിസിസി പ്രസിഡന്റുമാര്‍
തിരുവനന്തപുരം - പാലോട് രവി
കൊല്ലം - പി രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ,
ആലപ്പുഴ - ബി ബാബുപ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്
ഇടുക്കി ‑ സി പി മാത്യു
എറണാകുളം - മുഹമ്മദ് ഷിയാസ്
തൃശൂര്‍ ‑ ജോസ് വെള്ളൂര്‍
പാലക്കാട് - എ തങ്കപ്പന്‍
മലപ്പുറം - അഡ്വ. വി എസ് ജോയ്
കോഴിക്കോട് - അഡ്വ. കെ പ്രവീണ്‍കുമാര്‍
വയനാട്- എൻ ഡി അപ്പച്ചൻ
കണ്ണൂർ- മാർട്ടിൻ ജോർജ്
കാസർകോട് - പി കെ ഫൈസൽ
0 Comments