banner

സാമ്പത്തിക പ്രതിസന്ധി: കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

കൊല്ലം : കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് (46) ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്ഥാനത്ത് ലോക്ഡൗൺ തുടങ്ങിയതിന് ശേഷം കൊല്ലത്ത് മാത്രം 7 ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്. 

Post a Comment

0 Comments