banner

കൊല്ലം അഞ്ചാലുംമൂട്ടിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.

കാഞ്ഞിരംകുഴി : അഞ്ചാലുംമൂട് കാഞ്ഞിരംകുഴിക്ക് സമീപം ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരംകുഴി സ്വദേേശി മിഥിലാജാണ് മരിച്ചത്. വീടിന് പുറകിലായി ജോലി ചെയ്യവേ ഷോക്കേറ്റതാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഷോക്കേറ്റത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Update soon

Post a Comment

0 Comments