ഇടുക്കി ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 426 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 13
ആലക്കോട് 6
അറക്കുളം 20
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 12
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 1
കഞ്ഞിക്കുഴി 1
കാഞ്ചിയാർ 5
കരിമണ്ണൂർ 2
കരുണാപുരം 12
കട്ടപ്പന 5
കോടിക്കുളം 6
കൊക്കയാർ 1
കൊന്നത്തടി 2
കുടയത്തൂർ 3
കുമാരമംഗലം 16
കുമളി 28
മണക്കാട് 7
മാങ്കുളം 4
മരിയാപുരം 1
മൂന്നാർ 1
മുട്ടം 2
നെടുങ്കണ്ടം 12
പാമ്പാടുംപാറ 3
പെരുവന്താനം 3
പുറപ്പുഴ 2
രാജകുമാരി 1
ശാന്തൻപാറ 1
തൊടുപുഴ 48
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 2
ഉപ്പുതറ 17
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 7
വാത്തിക്കുടി 2
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം സ്വദേശിനി (21).
കുടയത്തൂർ സ്വദേശിനി (29).
തൊടുപുഴ സ്വദേശിനികൾ (42, 34).
തൊടുപുഴ സ്വദേശി (17).
കുമളി സ്വദേശി (34).
0 Comments